ഇത് നമ്മുടെ ഗംഗ നദിതീരം.......ജലത്തില്‍ കാണുന്നത് കഴുത്തില്‍ കുടുങ്ങു കിടക്കുന്ന കല്ലുകാരണം ഒഴുകിപോവാന്‍ വയ്യാത്ത ഒരു ജഡം
ഞാനിരിക്കുന്നതിനു താഴെ ഏകദേശം അഞ്ച് ജഡങ്ങള്‍ ഉണ്ട് അതിന്റെ പടം ഇടണ്ട എന്നു കരുതുന്നു
ഇത് ഗംഗയിലെ സമാധിഘാട്ടുകളിലെ (ശവം ഇടുന്ന ദിക്ക്) ഒരു സാധാരണ കാഴ്ച്ച.
.
.
8 comments:
HORRIBLE PIC............
sam enthu parayan not horrible as the early person said. It is life.The end. of u and me and of all. u catched this? try to include the photos of real Kashi along with your poetic comments. How can I say congrats?

Hi Sam Kollam picturnu pattiya caption... Kashiudea mattoru chithram
തലക്കെട്ട് ഉഗ്രന്‍. ഇന്ന് ഞാന്‍ നാളെ നീ എന്നൊക്കെ പറയുന്ന പോലെ.
പകുതി വെന്തതും, തീരെ കത്താത്തതുമായ നൂറ് കണക്കിന് ശവശരീരങ്ങള്‍ പുണ്യനദിയുടെ മാറിലേക്കൊഴുക്കപ്പെടുന്നു. അത് ചെയ്തവനും, ചെയ്യപ്പെട്ടവനും ഒരിക്കലും പുണ്യം കിട്ടുകയില്ല എന്ന സത്യം, ഇനിയൊരു നൂറ്റാണ്ട് കഴിഞ്ഞാലും അവര്‍ക്ക് മന്‍സ്സിലാകില്ലെന്ന് ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ ദുഃഖം.
:(
haunting
ചിത്രത്തേക്കാള്‍ നൂറിരട്ടി ആഴത്തില്‍ ഇറങ്ങിപ്പോകുന്നത് അതിന്റെ ശീര്‍ഷകം.
hoo
കണ്ടാല്‍ സഹിക്കൂല ഇതൊന്നും... ഒരിക്കലും... പക്ഷെ എന്താ ചെയ്യാ....
Post a Comment