പിന്നില്‍ ചിതയും മുന്നില്‍ കളിയും









ഇത് പ്രശസ്തമായ രാജ ഹരിശ്ചന്ദ്രഘാട്ട് എന്ന ശ്മശാനമാണ്‌. പിന്നിലായ് കാണുന്ന രണ്ട് മഞ്ഞതുണികളില്‍ ജഡങ്ങള്‍ അന്തിമ സംസ്കാരത്തിനായ് വെച്ചിരിക്കുന്നതാണ്‌. ക്രിക്കറ്റ് സ്റ്റമ്പിനു പിന്നിലായ് ചാരം ഒരാളുടെ ജഡം കത്തിതീര്‍ന്നതാണ്‌ മറ്റ് ഒരു ചിതാവശിഷ്ടം കൂടികാണാം. ക്രിക്കറ്റ് കളി നടക്കുന്നത് ഇലക്ട്രിക് ശ്മശാനത്തിന്റെ ബേസ്മെന്റിലാണ്‌ അതിന്റെ തൂണുകളും ചിത്രത്തില്‍ കാണാം

.

.

1 comment:

നിരക്ഷരൻ said...

പുഴയുടെ തീരത്ത് തന്നെയായിരിക്കണം ഈ സ്മശാനം അല്ലേ ? പുണ്യാത്മാവിനെ ഗംഗയിലെത്തിക്കാന്‍ അതല്ലേ സൌകര്യം ?