പോയവന്‍..........പോകാനിരിക്കുന്നവന്‍....................









ഇത് നമ്മുടെ ഗംഗ നദിതീരം.......ജലത്തില്‍ കാണുന്നത് കഴുത്തില്‍ കുടുങ്ങു കിടക്കുന്ന കല്ലുകാരണം ഒഴുകിപോവാന്‍ വയ്യാത്ത ഒരു ജഡം
ഞാനിരിക്കുന്നതിനു താഴെ ഏകദേശം അഞ്ച് ജഡങ്ങള്‍ ഉണ്ട് അതിന്റെ പടം ഇടണ്ട എന്നു കരുതുന്നു
ഇത് ഗംഗയിലെ സമാധിഘാട്ടുകളിലെ (ശവം ഇടുന്ന ദിക്ക്) ഒരു സാധാരണ കാഴ്ച്ച.

.

.

പിന്നില്‍ ചിതയും മുന്നില്‍ കളിയും









ഇത് പ്രശസ്തമായ രാജ ഹരിശ്ചന്ദ്രഘാട്ട് എന്ന ശ്മശാനമാണ്‌. പിന്നിലായ് കാണുന്ന രണ്ട് മഞ്ഞതുണികളില്‍ ജഡങ്ങള്‍ അന്തിമ സംസ്കാരത്തിനായ് വെച്ചിരിക്കുന്നതാണ്‌. ക്രിക്കറ്റ് സ്റ്റമ്പിനു പിന്നിലായ് ചാരം ഒരാളുടെ ജഡം കത്തിതീര്‍ന്നതാണ്‌ മറ്റ് ഒരു ചിതാവശിഷ്ടം കൂടികാണാം. ക്രിക്കറ്റ് കളി നടക്കുന്നത് ഇലക്ട്രിക് ശ്മശാനത്തിന്റെ ബേസ്മെന്റിലാണ്‌ അതിന്റെ തൂണുകളും ചിത്രത്തില്‍ കാണാം

.

.